HOME
DETAILS
MAL
കുഞ്ഞുമുഹമ്മദിന്റെ വീട്ടിലെ ചക്കക്കുരുവിന് മുകളില്‍ ഖുര്‍ആന്‍ വാക്യം
backup
August 11 2016 | 21:08 PM
പെരിന്തല്‍മണ്ണ: ചക്കക്കുരുവിന്റെ പുറത്ത് ഖുര്‍ആന്‍ വാക്യം കണ്ട@ത് വിസ്മയമായി. അല്ലാഹു അഹദ്, മുഹമ്മദ് എന്നാണ് ചക്കക്കുരുവിന് പുറത്ത് എഴുതിയ രീതിയില്‍ കണ്ട@ത്. പെരിന്തല്‍മണ്ണ പച്ചീരി താമരത്ത് കുഞ്ഞുമുഹമ്മദാണ് ഭക്ഷണം കഴിക്കുന്നതിനിടെ ഈ അത്ഭുതകരമായ വാക്യം കണ്ടണ്ടത്.
ആദ്യം ഭാര്യക്ക് കാണിച്ച് കൊടുത്തപ്പോള്‍ ശരിവെച്ചതിനെതുടര്‍ന്ന് മഹല്ല് ഖത്തീബ് സിബ്ഗത്തുള്ള ഫൈസിക്ക് കാണിച്ച് കൊടുത്തു. അറബി വാക്യം ശരിയാണെന്നും ഉറപ്പിച്ചതോടെ കുഞ്ഞിമുഹമ്മദ് ഇത് സോഷ്യല്‍മീഡിയയിലും പ്രചരിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."