HOME
DETAILS
MAL
ഉത്തര്‍പ്രദേശില്‍ വീണ്ടും തീവണ്ടി പാളം തെറ്റി
backup
September 07 2017 | 03:09 AM
ജബല്‍പൂര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും തീവണ്ടി പാളം തെറ്റി. ഹൗറ- ജബല്‍പൂര്‍ ശക്തികുഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോഗികളാണ് പാളം തെറ്റിയത്.
വ്യാഴാഴ്ച രാവിലെ ഓബ്‌റയ്ക്കു സമീപം സോനബദ്രയിലായിരുന്നു അപകടം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യു.പിയില്‍ ഈ മാസം മൂന്നാമത്തെ അപകടമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."