HOME
DETAILS
MAL
റോഹിംഗ്യ: ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന
backup
September 07 2017 | 22:09 PM
കോഴിക്കോട്: റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ മ്യാന്മര്‍ ഭരണകൂടവും ചില ബുദ്ധസന്ന്യാസിമാരും നടത്തുന്ന കൊടുംക്രൂരതയ്‌ക്കെതിരേ റോഹിംഗ്യന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമസ്തയുടെ നേതൃത്വത്തില്‍ ഇന്ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."