HOME
DETAILS
MAL
മതപ്രഭാഷണം
backup
August 11 2016 | 21:08 PM
കോട്ടക്കല്‍: കുറ്റിപ്പുറം കെ.എം.സി.സി വാട്ട്‌സ്ആപ് കൂട്ടായ്മ സംഘടിപ്പിക്കുന്ന മതപ്രഭാഷണം 15,16 തിയതികളിലായി കുറ്റിപ്പുറം ആലിന്‍ചുവട്ടില്‍ നടക്കും. അഹമ്മദ് കബീര്‍ ബാഖവി പ്രഭാഷണം നടത്തുമെന്നു ഭാരവാഹികളായ റസാഖ് അമരിയില്‍, തയ്യില്‍ കുഞ്ഞിപ്പ, കോയാപ്പു, അമരിയില്‍ സുഫ്‌യാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."