HOME
DETAILS
MAL
റിത്വിക, ലക്ഷ്യ ക്വാര്‍ട്ടറില്‍
backup
September 07 2017 | 22:09 PM
ഹോ ചി മിന്‍ സിറ്റി: വിയറ്റ്‌നാം ഓപണ്‍ ഗ്രാന്‍പ്രീ ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ റിത്വിക ശിവാനി ഗഡ്ഡെ, ലക്ഷ്യ സെന്‍ എന്നിവര്‍ വനിതാ, പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍. ചൈനീസ് തായ്‌പേയ് താരം വാന്‍ യി ടാങിനെ പരാജയപ്പെടുത്തിയാണ് റിത്വികയുടെ മുന്നേറ്റം. സ്‌കോര്‍: 21-15, 21-12. ഇനോനേഷ്യന്‍ താരം ട്രൗങ് തന ലോങിനെ അനായാസം മറികടന്നാണ് ലക്ഷ്യ അവസാന എട്ടിലേക്ക് കടന്നത്. സ്‌കോര്‍: 21-14, 21-12. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ അര്‍ജുന്‍- രാമചന്ദ്രന്‍ ശ്ലോക് സഖ്യവും ക്വാര്‍ട്ടറിലേക്ക് കടന്നിട്ടുണ്ട്. മറ്റ് വനിതാ താരങ്ങളായ പ്രദേശി ശ്രേയാന്‍സി, വൃഷാലി ഗുമ്മഡി എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് പുറത്തായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."