അനുശോചന യോഗം
ഗൂഡല്ലൂര്‍: സര്‍വ കക്ഷി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അന്തരിച്ച എം.എ സലാം റാവുത്തറുടെ നിര്യാണത്തില്‍ അനുശോചന സമ്മേളനം സംഘടിപ്പിച്ചു.
ഡി.എം.കെ നേതാവ് പാണ്ഡ്യരാജ് അധ്യക്ഷനായി.
മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി അക്ബറലി മേട്ടുപാളയം ഉദ്ഘാടനം ചെയ്തു. അഡ്വ. കോശി ബേബി (കോണ്‍ഗ്രസ്), പി.കെ.എം ബാഖവി (സമസ്ത), സ്വാദിഖ് പാഷ (മനിതനേയ കക്ഷി), ടി.കെ നാരായണന് രാമമൂര്‍ത്തി (എ.ഐ.ഡി.എം.കെ), മുഹമ്മദ് ഗനി (സി.പി.ഐ), ഹംസ ചളിവയല്‍, ത്രിപ്തി മണി (ഡി.എം.ഡി.കെ), കുഞ്ഞിമുഹമ്മദ് (സി.പി.എം), എന്‍ വാസു (സി.പി.ഐ.എം), കെ.പി മുഹമ്മദ് ഹാജി (ഐ.യു.എം.എല്‍), റസാഖ് (മര്‍ച്ചന്റ് അസോസിയേഷന്), തൊമ്മി (വ്യാപാരി വ്യവസായി സംഗം), കുഞ്ഞാവ ഹാജി (എസ്.കെ.എം.എം.എ), യൂസഫ് ഹാജി, സവാദ് (തമിഴ് മനില കോണ്‍), ചളിവയല്‍ ഷാജി, സഹദേവന് (വിടുതലസിര്ത്ത), സി.എച്ച് ഹനീഫ (ഐ.യു.എം.എല്‍), ഹനീഫ ജീലാനി, ചന്ദ്രന് (ബി.ജെ.പി), നളിനി (ബി.ജെ.പി), മടക്കല്‍ അന്‍വര്‍ (എം.വൈ.എല്‍), ബാപ്പു ഹാജി (എം.എം.എഫ്), രാജേന്ദ്രന് (ഡി.എം.കെ), ശമീര്‍ (എസ്.ഡി.പി.ഐ), ആലിപ്പു, എം.സി സൈതലവി മുസ്്ലിയാര്‍ (എസ്.വൈ.എസ്) എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."