HOME
DETAILS
MAL
തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
backup
August 11 2016 | 21:08 PM
മലപ്പുറം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ ഡിപ്ലൊമ ഇന്‍ അനിമേഷന്‍, വെബ് ഡിസൈനിങ് ആന്‍ഡ് ഡവലപ്‌മെന്റ്, നെറ്റ്, ജാവ തുടങ്ങിയ തൊഴിലാധിഷഠിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി-വിമന്‍സ് കോളജ് റോഡ്, വഴുതക്കാട്. പി.ഒ, തിരുവനന്തപുരം . ഫോണ്‍ 0471 2325154 4016555.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."