ഓണാഘോഷത്തിനിടെ ഗുണ്ടാ അക്രമം; പിഞ്ചുകുഞ്ഞടക്കം നാല് പേര്‍ക്ക് പരുക്ക്
ചവറ: തേവലക്കരയില്‍ ഓണാഘോഷത്തിനിടെ ഗുണ്ടാ അക്രമം. പിഞ്ചു കുഞ്ഞിനും പിതാവിനും ഉള്‍പ്പടെ നാലുപേര്‍ക്ക് പരുക്കേറ്റു.
തിരുവോണ നാളിലും തൊ'ടുത്ത ദിവസത്തിലുമാണ് അക്രമം നടത്. തേവലക്കര അരിനല്ലൂര്‍ മു'ത്തുള്ള കലാരഞ്ജിനി ക്ലബ്ബിലെ വടംവലി മത്സരത്തിനിടെയാണ് സമീപവാസികളായ യുവാക്കള്‍ സംഘടിച്ചെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്.
സംഘാടകരെ മര്‍ദിച്ച സംഘം രണ്ടാമതും എത്തി പ്രശ്‌നം സൃഷ്ടിച്ചപ്പോള്‍ സംഘാടകര്‍ മത്സരം ഉപേക്ഷിച്ചു. തൊ'ടുത്ത ദിവസം ഉച്ചയ്ക്ക് 2.30 നാണ് പിഞ്ചുകുഞ്ഞുമായി വരികയായിരു മു'ത്ത് ലിജു ഭവനത്തില്‍ ലൈജു (28) വിനെ തടഞ്ഞ് നിര്‍ത്തി ബൈക്കിലെത്തിയ സംഘം അക്രമിച്ചത്.
അടിയേറ്റ് നിലത്ത് വീണ ലൈജുവിന്റെ ബൈക്കിലിരിക്കുകയായിരു മകന്‍ മിലനെ (രണ്ടര) കഴുത്തിന് തൂക്കി എടുക്കുകയും മുഖത്തിടിക്കുകയും ചെയ്തു. മൂക്കില്‍ നി് രക്തം വ കുഞ്ഞിനെ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും ബഹളം കേ'് ഓടിയെത്തിയ ലൈജുവിന്റെ സുഹൃത്ത് കുഞ്ഞിനെ എടുത്ത് ഓടി രക്ഷപെടുകയായിരുു എ് തേവലക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ലൈജു പറഞ്ഞു.
തലേ ദിവസം നട അക്രമത്തില്‍ തലയക്ക് പരുക്കേറ്റ മു'ത്ത് ത'േല്‍ വീ'ില്‍ സാംസ (30) തേവലക്കരയിലെ സ്വകാര്യ ആശുപത്രിയിലും സമീപവാസി പനവിള പടിഞ്ഞാറ്റതില്‍ സാബു (36) മൂക്കിന് പരുക്കേറ്റ് ശാസ്താംകോ' താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
മൂക്കിന് പരുക്കേറ്റ മിലനുമായി സംഭവം നടതിന് പിാലെ ലൈജുവും സുഹൃത്തുക്കളും തെക്കുംഭാഗം സ്റ്റേഷനിലെത്തിയെങ്കിലും ചികിത്സ തേടാന്‍ പറഞ്ഞതല്ലാതെ പൊലിസ് മൊഴിയെടുക്കാന്‍ എത്തിയില്ലും ഇവര്‍ പറഞ്ഞു.
നിരന്തര സമര്‍ദ്ദത്തെ തുടര്‍് ഇലെയാണ് പൊലിസ് മൊഴിയെടുക്കാന്‍ തയ്യാറായതെും ആക്ഷേപമുണ്ട്. പ്രദേശവാസിയായ ഷിനു പീറ്റര്‍, പല്ലി എ് വിളിക്കു പ്രിന്‍സ് എിവരും കണ്ടാലറിയാവു ചിലരും ചേര്‍ാണ് അക്രമം നടത്തിയതെ് പരുക്കേറ്റവര്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുു.
ഇവര്‍ തേവലക്കരയിലും പരിസര പ്രദേശങ്ങളിലും സാമുഹിക വിരുധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്തം നല്‍കുവരാണെ് ആക്ഷേപമുണ്ട്.
തിരുവോണ ദിവസം നട അക്രമത്തിനിടെ അക്രമി സംഘം ഉപേക്ഷിച്ച ഇരുചക്രവാഹനവും പൊലിസ് ഇത് വരെയും കസ്റ്റഡിയിലെടുത്തി'ില്ലും അക്രമികള്‍ക്ക് അനുകൂലമായ നിലപാടാണ് പൊലിസ് സ്വീകരിക്കുതെ് പരാതിയുണ്ട്. അക്രമത്തിനെതിരേ കലാരഞ്ജിനി ക്ലബും തെക്കുംഭാഗം പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."