HOME
DETAILS
MAL
റോഹിംഗ്യന്‍ വിഷയം; ഇന്ത്യയുടെ സമീപനം ഖേദകരം: എസ്.വൈ.എസ്
backup
September 08 2017 | 08:09 AM
കൊല്ലം: റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ മ്യാന്മര് ഭരണകൂടവും ചില തീവ്രവാദികളും നടത്തു കൊടുംക്രൂരതയ്ക്കെതിരേ സമൂഹ മന സാക്ഷി ഉണരണമെും റോഹിംഗ്യന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ഇ് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്തണമെും സുി യുവജന സംഘം കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെ'ു.
പ്രാണരക്ഷാര്‍ഥം അഭയം തേടിയെത്തിയ ജനതയ്ക്ക് സംരക്ഷണം നല്‍കുതിന് പകരം അവരെ ആ'ിയോടിക്കാനുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ നീക്കം അത്യന്തം അപലപനീയവും ഖേദകരവുമാണെ് യോഗം അഭിപ്രായപ്പെ'ു.
കണ്ണനല്ലൂരില്‍ നട ജില്ലാ കമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ വാഹിദ് ദാരിമി അധ്യക്ഷനായി. എസ് അഹമ്മദ് ഉഖൈല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജവാദ് ബാഖവി, അബ്ദുള്ള കുണ്ടറ, നിസാമുദ്ദീന്‍ മുസ് ലിയാര്‍, പള്ളിമുക്ക് അന്‍സര്‍, മുഹമ്മദ് ഷാ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."