കയ്യൊഴിഞ്ഞ് റവന്യൂ അധികൃതരും കോര്‍പ്പറേഷനും
കൊല്ലം: നഗരത്തിന്റെ ജീവനാഡിയായ ആശ്രാമം മൈതാനം സംരക്ഷിക്കുകയും നടപ്പാതകള്‍ സൗന്ദര്യവല്‍ക്കരിക്കുമെും കോര്‍പ്പറേക്ഷന്‍ അധികൃതരുടെ പ്രഖ്യാപിനത്തിനിടെ, മൈതാനത്ത് താല്‍ക്കാലിക ടെന്റ് കെ'ി താമസിക്കു തമിഴ് നാടോടി സംഘത്തിന്റെ മാലിന്യങ്ങളും വിസര്‍ജ്ജ്യങ്ങളും പ്രദേശത്ത് പകര്‍ച്ചവ്യാഥിക്ക് കാരണമാകുു.
പുരുഷന്‍മാരും സ്ത്രീകളും കു'ികളും അടങ്ങു നൂറ്റമ്പതോളം വരു നാടോടി സംഘം പ്രദേശത്ത് ടെന്റുകെ'ി താമസം ആരംഭിച്ചി'് ദിവസങ്ങളായി.
മൈതാനത്തിന്റെ വടക്ക് ഭാഗത്തായി എ.വൈ.കെ ഓഡിറ്റോറിയത്തിന് സമീപത്തെ ഫുട്പാത്തിലാണ് ഇവരില്‍ പലരുടെയും വാസം. ഇതുമൂലം കാല്‍നട യാത്രപോലും അസാധ്യമാണ്. ഫുട്പാത്തിന് മുകളിലൂടെ ടാര്‍പാളിന്‍ വലിച്ചകെ'ിയിരിക്കുകയാണിവിടെ.
കോഴിക്കച്ചവടക്കാര്‍ നിക്ഷേപിക്കു കോഴിവേസ്റ്റാണ് നാടോടിസംഘം പലപ്പോഴും ഭക്ഷണത്തിന് ഉപയോഗിക്കുത്. ഇവര്‍ പുറംതള്ളു മാലിന്യം പ്രദേശത്താകെ വ്യാപിച്ചി'ുണ്ട്. കൂടാതെ സംഘത്തിന്റെ മലമൂത്ര വിസര്‍ജ്ജനം പ്രദേശത്ത് പകര്‍ച്ചവ്യാധിക്ക് കാരണമാകുമെ ആശങ്കയും നാ'ുകാര്‍ ഉയര്‍ത്തുു.
നാടോടിസംഘത്തിലെ കൊച്ചുകു'ികള്‍ ഉള്‍പ്പെടെ ഭിക്ഷ യാചിച്ചു നടക്കുതും പതിവാണ്്. സമീപത്തെ ഓഡിറ്റോറിയത്തിലെത്തുവര്‍ക്കും നാടോടിസംഘം ബുദ്ധിമു'് സൃഷ്ടിക്കുതായും പരാതിയുണ്ട്.
ഇതിനിടെ സംഘത്തിലെ ഒരു കു'ിയെ കാണാതായെ അഭ്യൂഹവും ഉയര്‍ിരുു.
നാടോടിസംഘം എത്തിയതോടെ സാമൂഹ്യവിരുധരും കഞ്ചാവുകച്ചവടക്കാരും ആശ്രാമത്ത് സജീവമാകുകയും ചെയ്തു.
രാത്രികാലങ്ങളില്‍ ഇതുവഴിയുള്ള കാല്‍നട സഞ്ചാരം പോലും നാ'ുകാരില്‍ ഭീതിയുണര്‍ത്തിയി'ുണ്ട്.
കൊല്ലത്തെ പൊതുപ്രവര്‍ത്തകനും കോഗ്രസ് നേതാവുമായ ഡി. സ്യമന്തഭദ്രന്‍ ഇതുസംബന്ധിച്ച് റവന്യൂ അധികൃതര്‍ക്ക് ഇലെ പരാതി നല്‍കിയിരുു.
കൊല്ലം തഹസീല്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഉച്ചയോടെ സ്ഥലത്തെത്തിയെങ്കിലും നാടോടിസംഘത്തെ പ്രദേശത്തു നിും മാറ്റാന്‍ നടപടി സ്വീകരിച്ചില്ല.
നടപടിയെടുക്കാതെ തഹസീല്‍ദാര്‍ താേട് കയര്‍ത്തു സംസാരിച്ചതായി സ്യമന്തഭദ്രന്‍ പറഞ്ഞു. ദിവസവും നൂറുകണക്കിന് പേരാണ് ഇതുവഴി പ്രഭാത-സായാഹ്്‌ന സഞ്ചാരം നടത്തുത്.
മനുഷ്യ വിസര്‍ജ്ജ്യം മൂലം കാല്‍നടക്കാര്‍ ബുദ്ധിമു'നുഭവിക്കുെങ്കിലും അധികൃതരാക'െ നടപടിയെടുക്കാനും മടിക്കുു.
നാടോടി സംഘത്തെ ജനങ്ങള്‍ക്കു ബുദ്ധിമു'ില്ലാത്ത സ്ഥലത്തേക്കു മാറ്റണമെ അഭിപ്രായം ഉയര്‍െങ്കിലും തങ്ങള്‍ക്കൊും ചെയ്യാന്‍ കഴിയില്ലെ നിലപാടിലാണ് അധികൃതര്‍.
നഗരത്തിന്റെ ഹൃദയഭാഗമായ ആശ്രാമം മൈതാനം സംരക്ഷിക്കുകയും വശങ്ങളില്‍ പൂന്തോ'ം വച്ചു പിടിപ്പിക്കുകയും ചെയ്യുമെ് പറയു കോര്‍പ്പറേഷന്‍ അധികാരികളാക'െ, ആശ്രാമത്തേക്കു തിരിഞ്ഞുനോക്കിയി'ില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."