ശുചിമുറി മാലിന്യം ശേഖരിച്ച് തെരുവില്‍ ഒഴുക്കു സംഘം ജില്ലയില്‍ സജീവം
കൊ'ിയം: സെപ്ടിക് ടാങ്ക് മാലിന്യം ടാങ്കറില്‍ ശേഖരിച്ച് തെരുവുകളില്‍ ഒഴുക്കു സംഘം ജില്ലയിലും.
ഹോ'ലുകളിലെ മാലിന്യവും ചാത്തൂര്‍,പാരിപ്പള്ളി, കൊല്ലം ടൗ, ആശ്രാമം, കണ്ണനല്ലൂര്‍, കൊ'ിയം, പരവൂര്‍ ഭാഗത്തുനിും ഇത്തരത്തില്‍ ടാങ്കറുകള്‍ വന്‍ വില വാങ്ങി ശേഖരിക്കുുണ്ട്. എാല്‍ ആരോഗ്യവകുപ്പോ പൊലിസിനേ ഇത്തരക്കാരെ പിടികൂടുതായി ഒരു അറിവുമില്ല.
ഇവ കൊണ്ടുപോകു ലോറികള്‍ കണ്ടാല്‍ ഒരു സാധാരണ ടാങ്കറായി തോും.
എാല്‍ ഇവയൊും സാധാരണ ടാങ്കര്‍ ലോറിയല്ലെതാണ് സത്യം. പകല്‍സമയത്ത് ഇവയെ നമുക്ക് റോഡില്‍ കാണാന്‍ കഴിയുമില്ല.
രാത്രിയില്‍മാത്രം ഇര തേടിയിറങ്ങുവയാണ് ഇവ മുഴുവനും. പാതിരയ്ക്ക് ശേഷം യാത്രചെയ്യേണ്ടിവരുമ്പോള്‍ ശ്രദ്ധിക്കുക.
റോഡുകളിലൂടെ പറുപോകു ലോറികളെ കാണാന്‍പറ്റും. ടാങ്കിനുമുകളിലെ നീളന്‍ ഹോസാണ് ഇന്ധനങ്ങളും വെള്ളവും മറ്റും കൊണ്ടുപോകു ടാങ്കറുകളില്‍നി് ഇവയ്ക്കുള്ള പ്രത്യേകത.
ചില പത്രങ്ങളിലെ ക്ലാസിഫൈഡ് പരസ്യപേജില്‍ എല്ലാദിവസവും ഇക്കൂ'രുടെ പരസ്യവും മൊബൈല്‍നമ്പറും ഉണ്ടാവും.
ഫോണിലൂടെ തുകയുറപ്പിച്ചുകഴിഞ്ഞാല്‍ രാത്രി 12 നുശേഷം ഇത്തരം ടാങ്കറും പണിക്കാരും എത്തും.
വിസര്‍ജ്ജ്യവസ്തുക്കള്‍ സ്ഥലം വെളിപ്പെടുത്താത്ത ഒരു സംസ്‌കരണ ഡിപ്പോയിലേക്ക് കൊണ്ടുപൊയ്‌ക്കൊള്ളാം എായിരിക്കും വ്യവസ്ഥ.
രണ്ടോ മൂാേ ലോഡുകളായി മാത്രമേ മാലിന്യം നീക്കംചെയ്യാറുള്ളു.
മുന്‍കൂര്‍ പറഞ്ഞുറപ്പിച്ച തുക ആദ്യ ലോഡിനു മാത്രമാണ് ബാധകം.ആദ്യലോഡുമായി ചീറിപ്പാഞ്ഞുപോയ ലോറി മിനു'ുകള്‍ക്കുള്ളില്‍ തിരികെയെത്തും.
സാധനം ആ പരിസരത്തുതെയുള്ള ഏതോ പുഴയിലോ പാടത്തോ ജലസ്രോതസിലോ സംസ്‌കരിച്ചു എകാര്യം ഉറപ്പ്. നീളന്‍ ഹോസ് ജലാശയത്തിലേക്കി'് വാഹനത്തിലെ വാല്‍വ് തുറാല്‍ നിമിഷത്തിനുള്ളില്‍ കാര്യം കഴിയും.
കൊല്ലം ജില്ലയുടെ കുടിവെള്ളസ്രോതസ്സായ ശാസ്താംകോ'ക്കായലില്‍പ്പോലും ഇക്കൂ'ര്‍ മലം നിക്ഷേപിക്കാറുണ്ട്.
ഈ വാഹനങ്ങളെ തിരിച്ചറിയാന്‍ കഴിയില്ലെങ്കിലുംമിക്ക പൊലിസ് സ്റ്റേഷനിലെയും പൊലിസിന് ഇവയിലെ ചരക്ക് എന്താണെ് നായി അറിയാമത്രെ.
പക്ഷെ അത്യപൂര്‍വമായി മാത്രമേ പിടികൂടാന്‍ തയ്യാറാകാറുള്ളു.വന്‍ ബിസിനസ് നടത്തു ഈ വാഹനങ്ങളുടെ ഉടമകള്‍ ചില വന്‍തോക്കുകള്‍ തെയാണ്.
ടാങ്കുകളില്‍ ജീവിക്കു ഒരുതരം ബാക്ടീരിയങ്ങളാണ് മാലിന്യങ്ങള്‍ തിു തീര്‍ക്കുത്. അവയ്ക്ക് ജീവിക്കാന്‍ ആവശ്യമായ ആവാസവ്യവസ്ഥ നഷ്ടപ്പെ'ുപോകുത് പരസ്യങ്ങളില്‍ കാണു അണുനാശിനികളുടെ വകതിരിവില്ലാത്ത ഉപയോഗമാണ്. നാനാതരം ടോയ്‌ലറ്റ് ക്‌ളീനറുകളുടെ ടി.വി പരസ്യങ്ങളില്‍ പറയുതുകേ'്, ലിറ്റര്‍കണക്കിന് ഡിറ്റര്‍ജെന്റ് കോരിയൊഴിച്ച് സെപ്ടിക് ടാങ്കുകളിലെ സൂക്ഷ്മജീവികളെ ഒടങ്കം കൊാെടുക്കുതിന്റെ പരിണിതഫലമാണിത്.
നമ്മളുടെ ഇടപെടല്‍ ഉണ്ടാകാതിരുാല്‍ മതി ടാങ്കിനുള്ളിലെ ശുചിത്വം ബാക്ടീരിയ നിര്‍വഹിച്ചുകൊള്ളും.
ടോയ്‌ലറ്റ് സീറ്റുകളും അനുബന്ധഭാഗങ്ങളുംവെള്ളവും ബ്രഷുംകൊണ്ട് നായി കഴുകിയാല്‍മതി. റബര്‍ കോണ്ട്രാസെപ്ടീവുകള്‍, സാനി'റിനാപ്കിനുകള്‍, ഡൈപ്പറുകള്‍ എിവ ടാങ്കില്‍ നിക്ഷേപിക്കുക എ അബദ്ധവും നാം ശീലമായി മാറ്റി. ഇതും ഉടന്‍ ത െനിര്‍ത്തേണ്ടതാണ്.
മാലിന്യ സംസ്‌കരണ സംവിധാനമില്ലാതെയാണ് കൊ'ിയത്തും കണ്ണനല്ലൂരും ചാത്തൂരും മിക്ക ഹോ'ലുകളും പ്രവര്‍ത്തിക്കുത്.
ലോറിയില്‍ കൊണ്ടുവ് മാലിന്യങ്ങള്‍ നമ്മുടെ നദികളിലും വയലുകളിലും റോഡരികിലും ആളൊഴിഞ്ഞ പറമ്പിലും നിക്ഷേപിക്കുത് ജില്ലയില്‍ കൂടി വരികയാണ്. ഹോ'ല്‍ മാലിന്യങ്ങളും ഇതില്‍പ്പെടുുണ്ട്.ഇത്തരക്കാരെ കണ്ടെത്താന്‍ രാത്രികാല സ്‌ക്വാഡുകള്‍ ബന്ധപ്പെ' വകുപ്പുകള്‍ ജില്ലയില്‍ ഉടന്‍ ആരംഭിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."