നാടകോത്സവത്തിന് നാളെ വേദിയുണരും
തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ കേരളത്തിലെ അഞ്ച് നാടകസമിതയികളെ പങ്കെടുപ്പിച്ച് അഞ്ചു ദിവസം നീളു സംസ്ഥാനതല നാടകോത്സവം തൊടുപുഴയില്‍ സംഘടിപ്പിക്കുമെ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മമറഞ്ഞ കവി പ്രൊഫ. ഒഎന്‍വി കുറുപ്പിന്റെ നാമധേയത്തില്‍ തൊടുപുഴ ടൗഹാളില്‍ സജ്ജമാക്കു വേദിയില്‍ എല്ലാ ദിവസവും വൈകി'് ഏഴിന് നാടകങ്ങള്‍ക്ക് അരങ്ങുണരും.
ഒമ്പതിന് വൈകി'് 5.30ന് പി ജെ ജോസഫ് എംഎല്‍എ നാടകോത്സവം ഉദ്ഘാടനം ചെയ്യും. ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ സി സുരേന്ദ്രന്‍ അധ്യക്ഷനാവും. ഉദ്ഘാടനത്തിനു ഗശഷം വൈകി'് ഏഴിന് ചങ്ങനാശേരി അണിയറയുടെ 'നോക്കുകുത്തി' എ നാടകം അരങ്ങേറും. 10ന് തിരുവനന്തപുരം സ്വദേശാഭിമാനിയുടെ പരമശുദ്ധന്‍, 11 ന് കാഞ്ഞിരപ്പള്ളി അമലയുടെ മനസാക്ഷിയുള്ള സാക്ഷി, 12ന് തിരുവനന്തപുരം സോപാനം അവതരിപ്പിക്കു സഹയാത്രികന്റെ ഡയറിക്കുറിപ്പ് എീ നാടകങ്ങള്‍ വേദിയിലെത്തും.
13ന് വൈകി'് 5.30ന് ചേരു സമാപനസമ്മേളനം ലൈബ്രറി കൗസില്‍ സംസ്ഥാന ജോയിന്റ് സെക്ര'റി എന്‍ എസ് വിനോദ് ഉദ്ഘാടനം ചെയ്യും. തുടര്‍് തിരുവനന്തപുരം സൗപര്‍ണിക അവതരിപ്പിക്കു നിര്‍ഭയ എ നാടകം അരങ്ങേറും. ആകെ 500 സീറ്റുകളാണ് നാടകാസ്വാദകര്‍ക്കായി ക്രമീകരിച്ചി'ുള്ളത്. 200 രൂപയാണ് ഓരോ നാടകത്തിനും ടിക്കറ്റ് നിരക്ക്.
ലൈബ്രറി പ്രസിഡന്റ് കെ സി സുരേന്ദ്രന്‍, സെക്ര'റി ഷാജു പോള്‍, ജോയിന്റ് സെക്ര'റി ജോസ് തോമസ്, ലൈബ്രറി കമ്മിറ്റിയംഗം മുഹമ്മദ് നജീബ് എിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."