ഡ്രാവിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫിസര്‍മാര്‍ക്ക് പരിശീലനം
തൊടുപുഴ: സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പില്‍ കംപ്യൂ'ര്‍വല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയിലെ പൊലിസ്, പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ ഒഴികെയുള്ള സ്പാര്‍ക്ക് മൂഖേന ശമ്പളം മാറു ഡ്രാവിങ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫീസര്‍മാര്‍ക്ക് അവരവരുടെ ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരുടെയും എസ്എല്‍ഐ, ജിഐഎസ് വരിസംഖ്യാ വിവരങ്ങള്‍, വിശ്വാസ് സോഫ്റ്റ് വെയറില്‍ അപ്‌ലോഡ് ചെയ്യുത് സംബന്ധിച്ച പരിശീലനം സംഘടിപ്പിക്കും.
തൊടുപുഴ സബ് ട്രഷറിയുടെ പരിധിയില്‍ വരുവര്‍ക്ക് 14ന് രാവിലെ 10.30നും മൂലമറ്റം ജില്ലാ ട്രഷറിയുടെ പരിധിയിലുള്ളവര്‍ക്ക് 16ന് രാവിലെ 10.30നും കരിമണ്ണൂര്‍ സബ് ട്രഷറി പരിധിയിലുള്ള ജീവനക്കാര്‍ക്ക് പകല്‍ രണ്ടിന് തൊടുപുഴ ന്യൂമാന്‍ കോളേജിലും പരിശീലനം നല്‍കും.
ദേവികുളം സബ് ട്രഷറിയുടെ പരിധിയിലുള്ളവര്‍ക്ക് 18ന് രാവിലെ 10.30നും അടിമാലിയിലെ ജീവനക്കാര്‍ക്ക് പകല്‍ രണ്ടിന് മൂാര്‍ എസ്എസ്എ 'ോക്ക് റിസോര്‍സ് സെന്ററിലും പൈനാവ് സബ് ട്രഷറിയുടെ പരിധിയില്‍ വരു ജീവനക്കാര്‍ക്ക് 20ന് രാവിലെ 10.30നും മുരിക്കാശേരി പ്രദേശത്തെ ജീവനക്കാര്‍ക്ക് ഉച്ചകഴിഞ്ഞ് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് പരിശീലനം.
പീരുമേട് സബ് ട്രഷറിയുടെ പരിധിയിലുള്ളവര്‍ക്ക് 23ന് രാവിലെ 10.30ന് കു'ിക്കാനം മരിയന്‍ കോളജിലും നെടുങ്കണ്ടം സബ് ട്രഷറിയുടെ പരിധിയിലുള്ളവര്‍ക്ക് 25ന് രാവിലെ 10.30നും രാജകുമാരിക്കാര്‍ക്ക് ഉച്ചകഴിഞ്ഞ ് രണ്ടിന് നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളിലും ക'പ്പന ട്രഷറിയുടെ പരിധിയിലുള്ളവര്‍ക്ക് 27ന് രാവിലെ 10.30ന് ക'പ്പന ഗവമെന്റ് കോളജിലുമാന് പരിശീലനം നല്‍കുത്.
കൂടുതല്‍ വിവിരങ്ങള്‍ വെബ് സൈറ്റിലും 04862-226240 എ ഫോ നമ്പരിലും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."