HOME
DETAILS
MAL
'ഇതെന്റെ ഇന്ത്യയല്ല'; ഗൗരി ലങ്കേഷ് വധത്തില്‍ എ.ആര്‍ റഹ്മാന്‍
backup
September 08 2017 | 16:09 PM
മുംബൈ: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഗായകന്‍ എ.ആര്‍ റഹ്മാന്‍. ഇത് എന്റെ ഇന്ത്യയല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
''അതേപ്പറ്റി ഞാന്‍ വളരെ ദു:ഖിതനാണ്. ഇന്ത്യയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കരുതെന്നാണ് എന്റെ പ്രതീക്ഷ. ഈ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, ഇത് എന്റെ ഇന്ത്യയല്ല. എനിക്ക് കാരുണ്യത്തിന്റെയും പുരോഗമത്തിന്റെയും ഇന്ത്യയെ വേണം''- റഹ്മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."