HOME
DETAILS

കേന്ദ്രനിയമം നടപ്പായില്ല; വഴിയോരക്കച്ചവടക്കാര്‍ സമരത്തിലേക്ക്

  
backup
August 11 2016 | 21:08 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d


മലപ്പുറം: തെരുവു  കച്ചവട നിയന്ത്രണവും അവരുടെ ഉപജീവന സംരക്ഷണവും ലക്ഷ്യമിട്ടു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം സംസ്ഥാനത്തു നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചു ജില്ലയിലെ വഴിയോരക്കച്ചവടക്കാര്‍ വീണ്ടും പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു.  പൊതുമരാമത്തു വകുപ്പും ട്രാഫിക് പൊലിസും ആരോഗ്യവകുപ്പും റവന്യൂ  അധികാരികളും വന്‍കിട വ്യാപാരികളും ചേര്‍ന്നു വര്‍ഷങ്ങളായി തുടരുന്ന  വഴിയോര കച്ചവടക്കാരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കങ്ങളാണു നടത്തുന്നതെന്നു സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  
തെരുവുകച്ചവടം നിയമാനുസൃതമാക്കാനും നിയന്ത്രിക്കാനുമായാണു 2014ല്‍  കേന്ദ്ര സര്‍ക്കാര്‍ തെരുവു കച്ചവട നിയമം കൊണ്ടുവന്നത്. എന്നാല്‍ ജില്ലയില്‍ ഈ  നിയമം ഇതുവരെ നടപ്പാക്കിയത് മലപ്പുറം നഗരസഭ മാത്രമാണെന്നു ഭാരവാഹികള്‍ പറഞ്ഞു. നഗരപ്രദേശങ്ങളെ പോലെ ഗ്രാമ പഞ്ചായത്തുകളേയും  തെരുവു കച്ചവട നിയന്ത്രണ നിയമത്തിന്റെ പരിതിയില്‍ കൊണ്ടുവരണം.  വാര്‍ത്താസമ്മേളനത്തില്‍ വഴിയോരക്കച്ചവട ക്ഷേമസമിതി ഭാരവാഹികളായ  ഭഗവന്‍ദാസ് മഠത്തൊടി, പരമാനന്ദന്‍ മങ്കട,സികെ അഹമ്മദ് അനീസ്, റഫീഖ്  വരിക്കോടന്‍ മുസ്തഫ വിരിക്കോടന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago