HOME
DETAILS
MAL
ഡിഫ്തീരിയ: ബാലാവകാശ കമ്മീഷന്‍ യോഗം 16ന്
backup
August 11 2016 | 21:08 PM
മലപ്പുറം: ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പ് വിഷയത്തില്‍ സ്വീകരിച്ച് വരുന്ന നടപടികളുടെ പുരോഗതി വിവരം അറിയുന്നതിന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ 16ന് ഉച്ചയ്ക്ക് രണ്ടിന് കലക്റ്ററേറ്റില്‍ യോഗം ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."