HOME
DETAILS
MAL
എല്‍.ഐ.സി കോഴിക്കോട് ഡിവിഷന്‍ ഒന്നാമത്
backup
September 09 2017 | 05:09 AM
കോഴിക്കോട്: കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണ മേഖലയില്‍ പോളിസി വിപണനത്തില്‍ എല്‍.ഐ.സി കോഴിക്കോട് ഡിവിഷന്‍ ഒന്നാംസ്ഥാനത്ത്. 2016-17 സാമ്പത്തിക വര്‍ഷം 219684 പോളിസികളിലായി 388.64 കോടിയുടെ പ്രീമിയം സമാഹരിച്ചതായി കോഴിക്കോട് സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."