HOME
DETAILS
MAL
അഖിലവയനാട് വടംവലി മത്സരം നാളെ
backup
September 09 2017 | 05:09 AM
മാനന്തവാടി: കല്ലുമൊട്ടംകുന്ന് ഉദയാ ലൈബ്രറി ഓണാഘോഷ പരിപാടികളുടെ ഭാഗമായി നാളെ ഉച്ചക്ക് ഒന്നിന് വായനശാലക്കു സമീപത്തെ ഉദയാ നഗറില്‍ അഖിലവയനാട് വടംവലി മത്സരം നടത്തും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പേരു രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9747853117,9846231628.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."