HOME
DETAILS
MAL
പ്രതിഷേധയോഗം നടത്തി
backup
September 09 2017 | 06:09 AM
കിളിമാനൂര്‍: മാധ്യമപ്രവര്‍ത്തകയും പുരോഗമന വാദിയുമായ ഗൗരിലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിക്ഷേധിച്ച് കിളിമാനൂര്‍ ടൗണില്‍ പുരോഗമന കലാസാഹിത്യസംഘം മേഖലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിക്ഷേധയോഗം സംഘടിപ്പിച്ചു.ഗൗരിലങ്കേഷ് ഞങ്ങളുടെ പേരാകുന്നു എന്ന പേരില്‍ നടത്തിയ ഫാസിസത്തിനെതിരേയുള്ള സാംസ്കാരിക കൂട്ടായ്മ സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം ബി.പി.മുരളി ഉദ്ഘാടനം ചെയ്തു. സാഹിത്യസംഘം മേഖലാ പ്രസിഡന്റ് സജ്ജനന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."