HOME
DETAILS
MAL
ഫാസിസ്റ്റ് അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന്
backup
September 09 2017 | 06:09 AM
തിരുവനന്തപുരം: രാജ്യത്തു വര്‍ധിച്ചുവരുന്ന അതിക്രങ്ങള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നു നൂഷണല് ലേബര്‍ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി മുസ്തഫ ആവശ്യപ്പെട്ടു.
സംഘപരിവാര്‍ അജണ്ടയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.എല്‍.യു ജില്ലാപ്രസിഡന്റ് കെ.കെ സമദ് അധ്യക്ഷനായി. ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ജെ. തംറൂഖ്, ജില്ലാ ജനറല്‍ സെക്രട്ടറി എ.എല്‍.എ ഖാസിം, എന്‍.എല്‍.യു ജില്ലാ സെക്രട്ടറി നിസാമുദ്ദീന്‍, കമാലുദ്ദീന്, കൗണ്‍സിലര്‍ പ്രിയാ ബിജു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."