HOME
DETAILS
MAL
മട്ടാഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട; അഞ്ചു കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍
backup
September 09 2017 | 10:09 AM
കൊച്ചി: മട്ടാഞ്ചേരിയില്‍ വന്‍ കഞ്ചാവ് വേട്ട. കൊച്ചിന്‍ കോളേജ് പരിസരത്തു നിന്നും അഞ്ചു കിലോ കഞ്ചാവുമായി കൂവപ്പാടം സ്വദേശികളായ സുനില്‍ (45) ശശികുമാര്‍ (51) എന്നിവരെ മട്ടാഞ്ചേരി എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."