HOME
DETAILS
MAL
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
backup
September 09 2017 | 19:09 PM
ആലത്തൂര്‍ : മെയിന്‍ റോഡ് മൂച്ചിക്കാട് എസ്.ബി.ഐക്ക് മുന്‍വശത്തുള്ള പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ടൗണിലേക്ക് പോകുന്ന പ്രധാന പൈപ്പ് ലൈനിലാണ് പൊട്ടലുള്ളത് .ഇതേ ലൈനില്‍ തന്നെ പി.ഡി.സി. ബാങ്കിന് സമീപത്തും പൊട്ടിയിട്ടുണ്ട്.
വെളളം ഒഴുക്ക് നില്ക്കുമ്പോള് മലിന ജലം വീണ്ടും പൈപ്പില്‍ പ്രവേശിക്കും എന്നതാണ് ദുരവസ്ഥ. കഴിഞ്ഞ വേനലില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടിയിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രതിക്ഷേധിച്ചു.പൊട്ടിയ പൈപ്പുകള്‍ മാറ്റി കുടിവെള്ള വിതരണം സുഖമമാക്കണമെന്ന് മണ്ഡലം പ്രസിഡന്റ് എം.മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."