HOME
DETAILS
MAL
എസ്.കെ.എസ്.ബി.വി യോഗം 12ന്
backup
September 09 2017 | 19:09 PM
പാലക്കാട് : എസ്.കെ.എസ്.ബി.വി ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളുടെയും റെയ്ഞ്ചില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രതിനിധി അംഗങ്ങളുടെയും ഒരു സംയുക്ത യോഗം 12ന് ഉച്ചക്ക് മൂന്ന് മണിക്ക് ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ കാര്യാലയത്തില്‍ ചേരും. മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി മനാഫ് കോട്ടോപ്പാടം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."