HOME
DETAILS
MAL
ആകാശിന്റെ ഒരു വൃക്ക പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി.
backup
September 09 2017 | 20:09 PM
രണ്ടാമത്തേതിനു അസുഖം ബാധിച്ചതോടെ മരണത്തിന്റെ മഖാമുഖത്തു നിന്നു മകനെ തിരിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് പിതാവ്. അമ്മ അനിതയുടെ വൃക്ക ആകാശിന് ചേരുന്നതാണെന്ന് പരിശോധനകളില്‍ ഉറപ്പായെങ്കിലും ഓപ്പറേഷന് ആവശ്യമായ പണത്തിനു വേണ്ടി സുമനസ്സുകളുടെ സഹായം തേടുകയാണിവര്‍.
ആകാശിനെ സഹായിക്കാന്‍ താല്പര്യമുള്ളവര് മറ്റം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ കുഞ്ഞുണ്ണിയുടെ പേരില്‍ ആരംഭിച്ച 42 85 00 15 00 07 07 07. ഐ.എഫ്.സി. പി.യു.എന്‍.ബി. 0428500 എന്ന എക്കൗണ്ട് നമ്പറില്‍ കഴിയാവുന്ന സഹായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."