HOME
DETAILS
MAL
ഓണാഘോഷം സമാപിച്ചു
backup
September 10 2017 | 04:09 AM
നെടുമങ്ങാട്: സംസ്ഥാന സര്‍ക്കാരും, നെടുമങ്ങാട് നഗരസഭയും സംയുക്തമായി ഒരുക്കിയ ഓണാഘോഷപരിപാടികള്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ഗായകരായ കല്ലറ ഗോപനെയും,ശ്രീകാന്തിനെയും, പികെ. മേദിനിയെയും സി.ദിവാകരന്‍ എം.എല്‍.എ പൊന്നാടയണിയിച്ചു. മുനിസി ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍,ലേഖ വിക്രമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."