HOME
DETAILS

കെ.എസ്.ഇ.ബി ബില്ല് ഉപഭോക്താക്കളെ വട്ടംചുറ്റിക്കുന്നു

  
backup
September 10 2017 | 05:09 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%ad%e0%b5%8b%e0%b4%95%e0%b5%8d%e0%b4%a4


ചാരുംമൂട്: കെ.എസ്.ഇ.ബിയുടെ വൈദ്യുത ബില്ല് ഉപയോക്താക്കളെ വട്ടംചുറ്റിക്കുന്നു. വീട്ടില്‍ വന്ന് റീഡിങ് നോക്കി അപ്പോള്‍ തന്നെ തരുന്ന ബില്ലില്‍നിന്നും തുകയും മറ്റ് അക്ഷരങ്ങളും മാഞ്ഞുപോകുന്ന സ്ഥിതിയാണുളളത്.
പേപ്പറിലോ മഷിയിലോ ഉണ്ടാകുന്ന കുഴപ്പമാണ് ഉപഭോക്താക്കളെ ചുറ്റിക്കുന്നത്. തുണ്ടു പേപ്പറിന്റെ രൂപത്തിലുള്ള ഈ ബില്ല് വീടുകളില്‍ സൂക്ഷിക്കുവാനും നന്നേ പാടുപെടുകയാണ്. പഴയ രീതിയിലുണ്ടായിരുന്ന ബില്ലില്‍ നേരത്തെ മീറ്റര്‍ റീഡിങിന് വന്ന തീയതിയും മറ്റ് വിവരങ്ങളും ഉപയോക്താക്കള്‍ക്ക് സഹായകരമായിരുന്നു.
പുതിയ ബില്ലിലെ തുക ഊഹിച്ച് എടുക്കേണ്ട സ്ഥിതിയിലുമാണ്. അശാസ്ത്രീയമായ കെ.എസ്.ഇ.ബിയുടെ പുതിയ തരത്തിലുള്ള ബില്ല് കാഷ്യര്‍മാരെയും വട്ടംചുറ്റിക്കുന്നുണ്ട്. കണ്‍സ്യൂമര്‍ നമ്പര്‍ മാഞ്ഞ് പോകുന്നതാണ് ഇവര്‍ക്ക് തലവേദനയുണ്ടാക്കുന്നത്. പഴയതരത്തിലുള്ള ബില്ല് തന്നെ മതിയെന്നാണ് ഭൂരിപക്ഷം ഉപയോക്താക്കളുടേയും ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  22 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  36 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago