HOME
DETAILS
MAL
പ്രതിഷേധിച്ചു
backup
September 10 2017 | 05:09 AM
തൊടുപുഴ: മാധ്യമപ്രവര്‍ത്തകരെ ഉന്മൂലനം ചെയ്ത് മാധ്യമങ്ങളെ നിശ്ചലമാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് നടപടിയില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന് യോഗം ഉദ്ഘാടനം ചെയ്തു. ജോസ് കുര്യന് അധ്യക്ഷനായി. എം ജെ ജോണ്സണ്, ജോസ് നെല്ലിക്കുന്നേല്‍, ജോസ് മാത്യു, ജോയി പുത്തേട്ട്, ബെന്നി എടാട്ട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."