HOME
DETAILS
MAL
കാറുകളുടെ പുതുക്കിയ സെസ് ഇന്ന് നിലവില്‍ വരും
backup
September 11 2017 | 01:09 AM
ന്യൂഡല്‍ഹി: ആഡംബര കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ സെസ് ഇന്ന് നിലവില്‍ വരും. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ ചേര്‍ന്ന 21ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് ആഡംബര-എസ്.യു.വി കാറുകള്‍ക്ക് സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. രണ്ട് ശതമാനം സെസ് വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചത്. ഇതോടെ ഇത്തരം കാറുകള്‍ക്കുള്ള ജി.എസ്.ടി നിരക്ക് 45 ശതമാനമായി ഉയരും. വലിയ കാറുകള്‍ക്ക് 5 ശതമാനമാണ് സെസ് ഉയര്‍ത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."