HOME
DETAILS
MAL
ബാങ്കില്‍ ഒന്നരക്കോടിയുടെ തിരിമറി; മുന്‍ സെക്രട്ടറിക്കെതിരേ കേസ്
backup
September 11 2017 | 01:09 AM
കാസര്‍കോട്: ബാങ്കില്‍ ഒന്നരക്കോടിയിലധികം രൂപയുടെ തിരിമറി നടത്തിയ മുന്‍ സെക്രട്ടറിക്കെതിരേ കേസ്.
ഉപ്പള പൈവളിഗെ അര്‍ബന്‍ സൊസൈറ്റി ബാങ്ക് കൈക്കമ്പ ശാഖയിലാണ് തിരിമറി നടന്നത്. ബാക്രബയല്‍ സ്വദേശി പ്രദീപ് കുമാറിനെതിരേയാണ് പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."