HOME
DETAILS
MAL
വിനായകന്റെ ആത്മഹത്യ: വക്കാലത്ത് അഡ്വ.ബി.എ ആളൂര്‍ ഏറ്റെടുത്തു
backup
September 11 2017 | 01:09 AM
എരുമപ്പെട്ടി: പാവറട്ടി പൊലിസിന്റെ പീഡനത്തെ തുടര്‍ന്ന് ദലിത് യുവാവായ വിനായകന് ആത്മഹത്യചെയ്ത കേസ് അഡ്വ.ബി.എ ആളൂര്‍ ഏറ്റെടുത്തു.
കേസ് അട്ടിമറിക്കാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചാണ് വിനായകന്റെ കുടുംബം അഡ്വ.ബി.എ ആളൂരിന് വക്കാലത്ത് നല്‍കിയത്.ജൂലായ് 27ന് പാവറട്ടി പൊലിസ് കസ്റ്റഡിയിലെടുത്ത വിനായകനെ പിറ്റേദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."