HOME
DETAILS
MAL
ഗൗരി ലങ്കേഷ് വധം: ഒരാള്‍ കസ്റ്റഡിയില്‍
backup
September 11 2017 | 03:09 AM
ബംഗളൂരു: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്ത ഗൗരി ലങ്കേഷിന്റെ വധവുമായി ഒരാള്‍ കസ്റ്റഡിയില്‍. ആന്ധ്രാ പൊലിസിന്റെ സഹായത്തോടെ എസ്.ഐ.ടിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. സി.സി.ടി.വി ദൃശ്യങ്ങളിലുള്ളയാളുമായി സാമ്യമുള്ളയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ വച്ച് ചോദ്യം ചെയ്യുകയാണ്.
അതേസമയം, ഗൗരി ലങ്കേഷിനെ വധിച്ചത് സംസ്ഥാത്തിന് പുറത്ത് നിന്നുള്ളയാളാണെന്ന് പൊലിസ് പറഞ്ഞു. വധം അന്വേഷിക്കുന്ന സംഘം ചോദ്യം ചെയ്യാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും അതിന്‍പ്രകാരം ചോദ്യം ചെയ്യല്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."