HOME
DETAILS
MAL
ധര്‍ണ നടത്തി
backup
August 11 2016 | 23:08 PM
താമരശ്ശേരി: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ എസ്.ഡി.പി.ഐ വിവിധ കേന്ദങ്ങളില്‍ സായാഹ്ന ധര്‍ണ നടത്തി. പുതുപ്പാടിയില്‍ നടന്ന ധര്‍ണ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ടന്റ് ടി.പി മുഹമ്മദ് അധ്യക്ഷനായി. പി.സി നാസര്‍, നാഫി കൊട്ടാരക്കോത്ത് ,ബഷീര്‍ പുതുപ്പാടി സംസാരിച്ചു. താമരശേരിയില്‍ നടന്ന സായാഹ്ന ധര്‍ണ ജില്ലാ സെക്രട്ടറി നജീബ് അത്തോളി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റണ്ട് ടി.പി യൂസുഫ് അധ്യക്ഷനായി. സിദ്ധീഖ് കരുവന്‍പൊയില്‍, റോബിന് ജോസ് കൂടത്തായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."