HOME
DETAILS
MAL
യാമ്പു എസ്.കെ.ഐ.സിയുടെ സഹായ വിതരണം
backup
September 12 2017 | 01:09 AM
യാമ്പു: അഞ്ചു വര്‍ഷത്തിലധികമായി യാമ്പു എസ്.കെ.ഐ.സി കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന മദ്‌റസ മുഅല്ലിം ക്ഷേമനിധിയുടെ ഈവര്‍ഷത്തെ വിതരണം ഇന്ന് രാവിലെ 10ന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ പാണക്കാട്ടെ വസതിയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."