HOME
DETAILS
MAL
യമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് യു.എ.ഇ സൈനികന്‍ കൊല്ലപ്പെട്ടു
backup
September 12 2017 | 01:09 AM
റിയാദ്: യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട ഹെലികോപ്റ്റര്‍ തകര്‍ന്ന് യു.എ.ഇ സൈനികന്‍ കൊല്ലപ്പെട്ടു. യന്ത്ര തകരാര്‍ മൂലം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണാണ് അപകടമുണ്ടായത്. യു.എ.ഇ ആംഡ് ഫോഴ്‌സിലെ നാസര്‍ ഗാരിബ് അല്‍ മസ്‌റൂഇ എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്ന് യു.എ.ഇ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."