HOME
DETAILS
MAL
ലോക ഇലവന്‍- പാകിസ്താന്‍ പോരാട്ടം ഇന്ന്
backup
September 12 2017 | 02:09 AM
കറാച്ചി: പാകിസ്താന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നതിന്റെ ഭാഗമായുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. പാകിസ്താന്‍ ടീം ലോക ഇലവന്‍ ടീമുമായാണ് മത്സരം. ഇന്നും നാളെയും ഈ മാസം 15നുമായി ഇന്‍ഡിപെന്‍ഡന്‍സ് കപ്പിനായാണ് പോരാട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."