HOME
DETAILS
MAL
തുണിക്കടയില്‍നിന്ന് മൂര്‍ഖനെ പിടികൂടി
backup
September 12 2017 | 05:09 AM
ആലുവ: നഗരമധ്യത്തിലെ തുണികടയില്‍ നിന്ന് പുല്ലാനി മൂര്‍ഖനെ പിടികൂടി. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
തുണികടയിലെ ഒന്നാം നിലയിലുള്ള വനിതാ വിഭാഗത്തില്‍ തുണി ബോക്‌സുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടത്. നഗരത്തിന്റെ ഹൃദയ ഭാഗത്ത് വിഷമേറിയ പാമ്പിനെ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് സമീപത്തെ വ്യാപാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."