HOME
DETAILS

ജില്ലയില്‍ മഡ്ക്ക ചൂതാട്ടം വ്യാപകം

  
backup
September 12 2017 | 06:09 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a1%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95-%e0%b4%9a%e0%b5%82%e0%b4%a4%e0%b4%be%e0%b4%9f%e0%b5%8d

ബോവിക്കാനം: ജില്ലയുടെ പല ഭാഗങ്ങളിലും മഡ്ക്ക (ചട്ടക്കളി) ചൂതാട്ടത്തിനെതിരേ പൊലിസ് നടപടി സ്വീകരിക്കുന്നിതിനിടെ ബോവിക്കാനം, മുള്ളേരിയ നഗരങ്ങളില്‍ വീണ്ടും ചൂതാട്ടം വ്യാപകമാവുന്നതായി പരാതി.
ഒരു ദിവസം മൂന്നും നാലും നറുക്കെടുപ്പുകള്‍ നടത്തി ലക്ഷകണക്കിന് രൂപയാണ് ചൂതാട്ട മാഫിയകള്‍ കീശയിലാക്കുന്നത്. കൂടുതലും കൂലിപ്പണിക്കാരാണ് ഇവരുടെ വലയില്‍ അകപ്പെടുന്നത്. രണ്ടക്ക നമ്പറുകള്‍ തെരഞ്ഞടുത്ത് അതിനു പണം കെട്ടിവയ്ക്കുന്നതാണ് നറുക്കെടുപ്പു രീതി.
പണം കെട്ടിയ നമ്പര്‍ നറുക്കെടുപ്പില്‍ വന്നാല്‍ കെട്ടിയ തുകയുടെ ഇരട്ടി പണം കെട്ടിയ ആള്‍ക്ക് ലഭിക്കും. പത്തു രൂപക്ക് 700 രുപയാണ് കിട്ടുക. രാവിലെയും വൈകുന്നേരവും നഗരങ്ങളിലെ ചില പെട്ടി കടകള്‍ കേന്ദ്രീകരിച്ചും തണല്‍മരങ്ങളുടെ ചുവട്ടിലുമാണ് എജന്റുമാര്‍ ഇരകളെ കാത്തിരിക്കുന്നത്. നഗരത്തില്‍ പരസ്യമായി നടക്കുന്ന മഡ്ക്ക ചൂതാട്ടത്തിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  13 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  42 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  5 hours ago