HOME
DETAILS
MAL
തിരൂര്‍-കുറ്റിപ്പുറം റോഡ് ദി പീപ്പിള്‍ വോയ്‌സ് ഉപരോധിക്കുന്നു
backup
September 12 2017 | 06:09 AM
തിരുനാവായ: തിരൂര്‍-കുറ്റിപ്പുറം റോഡ് ദ പീപ്പിള്‍ വോയ്‌സ് ഉപരോധിക്കുന്നു. കുണ്ടും കുഴിയുമായി തകര്‍ന്നുകൊണ്ടിരിക്കുന്ന റോഡ് റീ ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് ദി പീപ്പിള്‍ വോയ്‌സ് ജനകീയപിന്തുണയോടെ ഉപരോധം സംഘടിപ്പിക്കുന്നത്.
കുന്നുംപുറം നീറ്റിങ്ങര റോഡ് തകര്‍ന്ന സംഭവത്തില്‍ കരാറുകാരനെതിനേ പരാതി നല്‍കാനും ഈ മാസം സമരം നടത്താനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ടി.പി വാസു അധ്യക്ഷനായി. സുന്ദര്‍ശനന്‍ വൈരങ്കോട്, കെ.പി ഖമറുല്‍ഇസ്‌ലാം, ടി.പി മുരളി, യു നാസര്‍, അനസ് വൈരങ്കോട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."