HOME
DETAILS

കേസില്‍ യൂത്ത് ലീഗും കക്ഷിചേര്‍ന്നു

  
backup
September 13 2017 | 01:09 AM

%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%81%e0%b4%82-%e0%b4%95%e0%b4%95%e0%b5%8d


ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ റോഹിംഗ്യന്‍ അഭയാര്‍ഥികളെ മ്യാന്‍മറിലേക്കു നാടുകടത്താനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നീക്കങ്ങളെ ചോദ്യംചെയ്ത് സുപ്രിംകോടതി മുന്‍പാകെ നിലവിലുള്ള ഹരജിയില്‍ മുസ്്‌ലിം യൂത്ത് ലീഗും കക്ഷിചേര്‍ന്നു.
മ്യാന്‍മറില്‍ വംശീയ അതിക്രമത്തില്‍ നിന്നു രക്ഷതേടി ഇന്ത്യയില്‍ അഭയം പ്രാപിച്ച സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് സംരക്ഷണംകൊടുക്കാനുള്ള ബാധ്യത യു.എന്‍ ഉടമ്പടി പ്രകാരം ഇന്ത്യക്കുണ്ടെന്ന് ഹരജിയില്‍ യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി. മ്യാന്‍മറിലെ സ്ഥിതിവിശേഷം അതീവഗുരുതരമാണെന്ന് യു.എന്‍ തന്നെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഭയാര്‍ഥികളെ തിരിച്ചു മ്യാന്‍മറിലേക്കു തന്നെ നാടുകടത്തുന്നത് അവരുടെ ജീവനു ഭീഷണിയാണ്.
അതിനാല്‍ മ്യാന്‍മറില്‍ സാധാരണനില വരുന്നതുവരെ അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ തടയാന്‍ ഇടപെടണമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago