HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാരിന്റെ ശ്രമഫലം: കുമ്മനം
backup
September 13 2017 | 01:09 AM
തിരുവനന്തപുരം: ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനം കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേകിച്ച് വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആത്മാര്‍ഥമായ ശ്രമങ്ങളുടെ ഫലമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
സന്ദര്‍ഭോചിതമായി ഇടപെട്ട ഒമാന്‍ സര്‍ക്കാരിന്റെ പങ്ക് അഭിനന്ദനാര്‍ഹമാണ്. അദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള സത്വര നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."