HOME
DETAILS
MAL
'മ്യാന്മര് ഭരണകൂടത്തിന്റെ നീക്കം അപലപനീയം'
backup
September 13 2017 | 01:09 AM
കോഴിക്കോട് : റോഹിംഗ്യന്‍ ജനതയെ വംശീയ ഉന്മൂലനത്തിനു വിധേയമാക്കുന്ന മ്യാന്മര് ഭരണകൂടത്തിന്റെ നീക്കം അപലപനീയമാണെന്ന് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിച്ച കെ.എന്‍.എം സംസ്ഥാന നേതൃകണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. വി.കെ സക്കരിയ്യ അധ്യക്ഷത നായി. കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."