HOME
DETAILS
MAL
വെസ്റ്റ്ഹാമിന് ജയം
backup
September 13 2017 | 02:09 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹഡേഴ്‌സ്ഫീള്‍ഡ് ടൗണിനെതിരേ വെസ്റ്റ്ഹാമിന് ജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് വെസ്റ്റ്ഹാം ജയം സ്വന്തമാക്കിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം പെഡ്രോ ഒബിയാങ്, അയു എന്നിവരുടെ ഗോളിലാണ് ടീം ജയം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."