പനങ്ങാട് പഞ്ചായത്തില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു
കിനാലൂര്‍: പനങ്ങാട് പഞ്ചായത്തിലെ മലയോര പ്രദേശമായ കണ്ണാടിപൊയില്‍, കിനാലൂര്‍, മങ്കയം, തലയാട് ഗ്രാമങ്ങളില്‍ ലഹരി മാഫിയ പിടിമുറുക്കുന്നു. പ്രദേശങ്ങളിലെ യുവാക്കളെ കേന്ദ്രീകരിച്ചാണ് മാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം.
ഓരോ പ്രദേശത്ത് നിന്നും യുവാക്കളെ തങ്ങളുടെ ഏജന്റുമാരാക്കാന്‍ മോഹനവാഗ്ദാനങ്ങളാണ് സംഘങ്ങള്‍ നല്‍കുന്നത്. ആളൊഴിഞ്ഞ പറമ്പുകളും വീടുകളും ലഹരി പുകയ്ക്കാനുള്ള താവളങ്ങളായി മാറികഴിഞ്ഞു. നിരവധി സ്കൂള്‍ വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമകളായി കഴിഞ്ഞു.
മദ്യത്തേക്കാള്‍ അപകടകരമായ ലഹരിവസ്തുക്കളുടെ അടിമകളായി കുട്ടികളും യുവാക്കളും മാറുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ രക്ഷിതാക്കളില്‍ ഭീതിപടര്‍ത്തുന്നുണ്ട്. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ അധികപേരും വിദ്യാര്‍ഥികളും യുവാക്കളുമാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി ലഹരിവസ്തുക്കള്‍ നാട്ടിലെത്തിക്കുന്നതായും വിവരമുണ്ട്.
ഈയൊരു ഘട്ടത്തിലാണ് പനങ്ങാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ലഹരി മാഫിയകള്‍ക്കെതിരേ ശക്തമായ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയത്. ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുസ്ലിം ലീഗ് കമ്മിറ്റി രൂപം നല്‍കുക. ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ലഹരി വിരുദ്ധ ക്യാംപയിന് പഞ്ചായത്തില്‍ തുടക്കമായി.
ലഹരി മാഫിയകളുടെ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ ലഹരി വിരുദ്ധ സേനക്കും പാര്‍ട്ടി രൂപം നല്കി കഴിഞ്ഞു. കുറ്റികണ്ടി അബൂബക്കര്‍ (ചെയര്മാന്), നാസര്‍ പി.കെ(കണ്‍വീനര്‍), എം.കെ അന്‍വര്‍ മാസ്റ്റര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 22 minutes agoപാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ
Kerala
• an hour agoതിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
Kerala
• an hour agoഅല്ലു അര്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• an hour agoജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ
latest
• 2 hours agoഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി
qatar
• 2 hours agoരേണുകാ സ്വാമി കൊലക്കേസ്: കന്നട നടന് ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം
National
• 2 hours agoവെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി
Saudi-arabia
• 2 hours agoഅല്ലു അര്ജുന് ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി
National
• 3 hours agoആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന് അറസ്റ്റില്‍
Kerala
• 3 hours agoപാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല
Kerala
• 3 hours ago'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി
Kerala
• 3 hours ago'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക
National
• 4 hours agoപരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്
Kerala
• 5 hours agoഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി
Kerala
• 7 hours agoമസ്കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
oman
• 7 hours agoഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്
Kerala
• 7 hours agoഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി
National
• 8 hours agoആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
ഉത്തരവ് ഗ്യാന്‍വാപി, മഥുര, സംഭല്‍ പള്ളികള്‍ക്കും ബാധകമെന്നും കോടതി