HOME
DETAILS

പാലാ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് മുന്നിലെ ഓടകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

  
backup
September 13 2017 | 04:09 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b4%be-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8

പാലാ: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് മുന്നില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഓടകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. സ്ലാബുകള്‍ നിരതെറ്റി കിടക്കുന്നതും തെന്നിനീങ്ങുന്നതും മൂലം ദിവസേന നിരവധിയാളുകളാണ് ഇവിടെ വീഴുന്നത്. മെയിന്‍ റോഡിലെ ഓട്ടോ സ്റ്റാന്‍ഡിന് വശത്തുകൂടിയാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം രണ്ട് സ്ലാബുകള്‍ തെന്നി വീണതിനെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഫഌക്‌സ് ബോര്‍ഡുകളും മാറ്റും ഉപയോഗിച്ച് താല്‍കാലികമായി വഴിയടച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഇവിടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നുണ്ടെന്നും റോഡിന്റെ വശത്തേക്ക് ബസുകള്‍ ചേര്‍ക്കുമ്പോള്‍ ടയറുകള്‍ സ്ലാബില്‍ കയറുന്നതും നിരങ്ങി നീങ്ങുന്നതുമാണ് അപകടത്തിന് കാരണമാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞദിവസങ്ങളില്‍ വൃദ്ധനും സ്ത്രീയുമുള്‍പ്പെടെ അരഡസനോളം ആളുകള്‍ അപകടത്തില്‍പെട്ടു.
തൊടുപുഴ റോഡിലെ ആരാധനാലയത്തിലേക്കും ബസ് സ്റ്റാന്‍ഡ്, സ്‌കൂള്‍, എംപ്ലോയിമെന്റ് എകസ്‌ചേഞ്ച്, തിയേറ്റര്‍ എന്നിവിടങ്ങളിലേക്ക് ആയിരക്കണക്കിനാളുകള്‍ പോകുന്ന നടപാതയിലാണ് ദുരവസ്ഥയുള്ളത്. നഗരസഭാ അതികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയായിട്ടില്ലെന്ന് ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago