HOME
DETAILS

ഓസോണ്‍ ദിനത്തില്‍ ജലഛായ- മുദ്രാവാക്യ മത്സരങ്ങള്‍ നടത്തുമെന്ന്

  
backup
September 13 2017 | 06:09 AM

%e0%b4%93%e0%b4%b8%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%9b%e0%b4%be%e0%b4%af

പാലക്കാട്: മോണ്‍ട്രിയോള്‍ പ്രോട്ടോക്കോളിന്റെ 30ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യു.എന്‍.ഇ.പിയുടെ ഓസോണ്‍ സെക്രട്ടറിയേറ്റിന്റെ നിര്‍ദേശപ്രകാരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ദേശീയ ഹരിത സേനയുടെയും പരിസ്ഥിതി ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ ജലശ്ചായ മത്സരവും, മുദ്രാവാക്യ നിര്‍മാണ മത്സരവും നടത്തുന്നു. ഓസോണ്‍ കവച സംരക്ഷണം ആണ് വിഷയം.
പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വ്യത്യസ്ത ഡ്രോയിങ് ഷീറ്റിലാണ് വിഷയങ്ങള്‍ അവതരിപ്പിക്കേണ്ടത്. സ്‌കൂള്‍ തലത്തില്‍ ഒന്നാം സമ്മാനാര്‍ഹരുടെ ഷീറ്റുകള്‍ സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍, എന്‍.ജി.സി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശാസ്ത്ര ഭവന്‍, പട്ടം, തിരുവനന്തപുരം 4 എന്ന വിലാസത്തില്‍ എത്രയും വേഗം കിട്ടത്തക്കവിധത്തില്‍ അയക്കണം.
ദേശീയ തലത്തില്‍ സമ്മാനാര്‍ഹരാകുന്നവര്‍ക്ക് 10000, 7500, 5000 തുടങ്ങി നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും.
പാലക്കാട് ജില്ലയിലെ ദേശീയ ഹരിതസേന, പരിസ്ഥിതി ക്ലബ്ബുകള്‍ അവരുടെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നും സ്‌കൂള്‍ തലത്തില്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാവുന്നതാണെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്‍ അറിയിച്ചു.
ബാങ്ക് അക്കൗണ്ട് വിവരം ഇതുവരെ നല്‍കാത്ത ബന്ധപ്പെട്ട യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ഉടന്‍ ിഴരുമഹമസസമറ@ഴാമശഹ.രീാ എന്ന മെയില്‍ വിലാസത്തില്‍ നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍ അടിയന്തിരമായി നല്‍കേണ്ടതാണ്. ഫോണ്‍: 9447700321.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago