HOME
DETAILS
MAL
എന്‍ജിനിയറിങ് പ്രൊജക്ട്‌സില്‍ ഒഴിവ്
backup
August 12 2016 | 01:08 AM
എന്‍ജിനിയറിങ് പ്രൊജക്ട്‌സ് ഇന്ത്യാ ലിമിറ്റഡില്‍ വിവിധ തസ്തികകളിലെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (എച്ച്.ആര്‍), മാനേജര്‍ ഗ്രേഡ് 2 (ടെക്‌നിക്കല്‍), അസിസ്റ്റന്റ് മാനേജര്‍ (ടെക്‌നിക്കല്‍), മാനേജ്‌മെന്റ് ട്രെയ്‌നി (കമ്പനി സെക്രട്ടറി) എന്നീ തസ്തികകളിലാണ് ഒഴിവ്.
വിശദവിവരങ്ങള്‍ക്ക് www.en-gineeringprojects.com സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഓഗസ്റ്റ് 18
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."