HOME
DETAILS
MAL
ഷംസീര്‍ എം.എല്‍.എക്കെതിരേ മലപ്പുറം എസ്.പിക്ക് പരാതി നല്‍കി
backup
September 14 2017 | 01:09 AM
മലപ്പുറം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീര്‍ത്തികരമായി പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത സംഭവത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എക്കെതിരേ പരാതി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളിയാണ് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."