കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍
ബി.പി.ടി പരീക്ഷ
ഒന്ന,് രണ്ട് വര്‍ഷ ബി.പി.ടി (സപ്ലിമെന്ററി, ജൂണ്‍ 2016) പരീക്ഷകള്‍ സെപ്റ്റംബര്‍ 19,20 തിയതികളില്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ ഓഗസ്റ്റ് 22 വരെയും 130 രൂപ
പിഴയോടെ ഓഗസ്റ്റ് 25 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ, ചലാന്‍ എന്നിവ ഓഗസ്റ്റ് 26 നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.
ഹാള്‍ടിക്കറ്റ്
ഓഗസ്റ്റ്17 ന് ആരംഭിക്കുന്ന ഒന്നാംവര്‍ഷ എം.എ,എം.എസ്.സി, എം.കോം (വിദൂരവിദ്യാഭ്യാസം-റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റിനു 2016) പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് ഓഗസ്റ്റ് 12 മുതല്‍ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതാണ്. വിദ്യാര്‍ഥികള്‍ അവര്‍ക്ക് അനുവദിച്ച പരീക്ഷാകേന്ദ്രത്തില്‍ നിന്നും ഹാള്‍ ടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതാണ്. അപേക്ഷിച്ച കേന്ദ്രവും അനുവദിച്ച കേന്ദ്രവും ഇപ്രകാരമാണ്.
എന്‍.എ.എസ് കോളജ്, കാഞ്ഞങ്ങാട്, ഇ.കെ.എന്‍.എം കോളജ്, എളരിത്തട്ട്, സെന്റ് പയസ് ടെന്‍ത് കോളജ്, രാജപുര എന്‍.എ.എസ് കോളജ്, കാഞ്ഞങ്ങാട്,
ഗവ. കോളജ്, കാസര്‍കോട്, ജി.പി.എം ഗവ.കോളജ്, മഞ്ചേശ്വരം,ജി.പി.എം ഗവ.കോളജ്, മഞ്ചേശ്വരം, കോ. ഓപ്പറേറ്റീവ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, മാടായി, പയ്യന്നൂര്‍ കോളജ്, പയ്യന്നൂര്‍(എം.കോം മാത്രം) കോ. ഓപ്പറേറ്റീവ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, മാടായി, പയ്യന്നൂര്‍ കോളജ്, പയ്യന്നൂര്‍ (എം.കോം ഒഴികെ) സര്‍ സയ്യിദ് കോളജ്, തളിപ്പറമ്പ്,സര്‍ സയ്യിദ് കോളജ്, തളിപ്പറമ്പ്, ശ്രീ നാരായണ കോളജ്, കണ്ണൂര്‍, ശ്രീ നാരായണ കോളജ്, കണ്ണൂര്‍, ഗവ.ബ്രണ്ണന്‍ കോളജ്, തലശ്ശേരി.
ഗവ.ബ്രണ്ണന്‍ കോളജ്, തലശ്ശേരി, പി.ആര്‍.എന്‍.എസ്.എസ് കോളജ്, മട്ടന്നൂര്‍, നിര്‍മ്മലഗിരി കോളജ്, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജ്, കൂത്തുപറമ്പ്, എം.ജി. കോളജ്, ഇരിട്ടി, എസ്.ഇ.എസ് കോളജ്. ശ്രീകണ്ഠപുരം,എസ്.ഇ.എസ് കോളജ്. ശ്രീകണ്ഠപുരം, ക്യഷ്ണമേനോന്‍ സ്മാരക ഗവ.വിമന്‍സ് കോളജ്, കണ്ണൂര്‍ (എം.കോം ഒഴികെ) ക്യഷ്ണമേനോന്‍ സ്മാരക ഗവ. വിമന്‍സ് കോളജ്, കണ്ണൂര്‍ ക്യഷ്ണമേനോന്‍ സ്മാരക ഗവ. വിമന്‍സ് കോളജ്, കണ്ണൂര്‍ (എം.കോം)മൊറാഴ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, മൊറാഴ, ഗവ. കോളജ്, മാനന്തവാടി ഗവ. കോളജ്, മാനന്തവാടി
പരീക്ഷാഫലം
അവസാന വര്‍ഷ എം.ബി.ബി.എസ് പാര്‍ട്ട് ണ്ടണ്ട റഗുലര്‍സപ്ലിമെന്ററി, (ഓഗസ്റ്റ് 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 25 വരെ സര്‍വകലാശാലയില്‍ സ്വീകരിക്കുന്നതാണ്.
കഴിഞ്ഞ നവംബര്‍ മാസം നടന്ന ഒന്നാം സെമസ്റ്റര്‍ ബി.കോം. ബി.ബി.എ, ബി.ബി.എ(ആര്‍.ടി.എം)ബി.ബി.എ(ടി.ടി.എം)പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനഃപരിശോധനസൂക്ഷ്മപരിശോധനഫോട്ടോകോപ്പി എന്നിവയ്ക്കുമുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 27 വരെ സര്‍വകലാശാലയില്‍ സ്വീകരിക്കുന്നതാണ്.
രണ്ടാം സെമസ്റ്റര്‍ എം.ടെക് (റഗുലര്‍സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് - 2015) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓഗസറ്റ് 22 മുതല്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."