HOME
DETAILS
MAL
സഹപാഠിക്കൊരു വീട്: താക്കോല്‍ദാനം ഇന്ന്
backup
September 14 2017 | 05:09 AM
ചേര്‍ത്തല: എസ്.എന്‍ കോളജിലെ എന്‍.എസ്.എസ് വോളന്റിയേഴ്‌സ് സഹപാഠിക്കായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം ഇന്ന് രാവിലെ 11ന് കളവംകോടത്ത് നടക്കുന്ന ചടങ്ങില്‍ എസ്എന്‍ ട്രസ്റ്റ് കോളജ് മാനേജര്‍ വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ ഡോ.കെ.ബി.മനോജ് അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."