HOME
DETAILS
MAL
വിവാദ തടയണ: ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കും
backup
September 14 2017 | 06:09 AM
നിലമ്പൂര്‍: കക്കാടംപൊയിലില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിനുവേണ്ടി ചീങ്കണിപ്പാലിയില്‍ അനധികൃതമായി തടയണ നിര്‍മിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സബ്കലക്ടര്‍ അരുണിന്റെ നേതൃത്വത്തില്‍ എന്‍ജിനിയര്‍മാര്‍ ഉള്‍പ്പെട്ട വിദഗ്ധ സംഘം ഇന്നു സ്ഥലത്തു പരിശോധന നടത്തും. രാവിലെ പതിനൊന്നോടെ പി.ഡബ്ലിയു.ഡി, ജലസേചന വകുപ്പ് എന്‍ജിനിയര്‍മാര്‍, ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ള വനം ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."